Monday, 3 June 2013

ബ്രെഡ്‌ ബജി



ചേരുവകൾ 

1. ബ്രെഡ്‌-6
2.കടലമാവ്- 1 കപ്പ്‌
3. മുളക് പൊടി - 1 ടേബിൾ സ്പൂണ്‍
4. മഞ്ഞൾ പൊടി - 1/2 ടീ സ്പൂണ്‍
5. കായപ്പൊടി- 1/2 ടീ സ്പൂണ്‍
6. ഉപ്പ് - ആവശ്യത്തിന്
7. വെള്ളം - 1/ 2 കപ്പ്‌






തയ്യാറാക്കുന്ന വിധം 

1.കടലമാവും മുളകുപൊടിയും മഞ്ഞൾപൊടിയും ഉപ്പും കായപ്പൊടിയും വെള്ളവും ചേർത്ത് നന്നായി യോജിപ്പിക്കുക.


2. ബ്രെഡിന്റെ അരികു മുറിക്കുക. അതിനു ശേഷം ഓരോ കഷ്ണം ബ്രെഡും നീളത്തിൽ കുറുകെ മുറിക്കുക.


4. മുറിച്ച ഓരോ കഷ്ണം ബ്രെഡും കടലമാവിൽ മുക്കി എണ്ണയിൽ വറുത്തെടുക്കുക.



5. ഓരോ വശവും മൊരിചെടുക്കണം. ചൂടോടെ റ്റൊമറ്റൊ സോസോ  ചില്ലി സോസോ കൂട്ടി കഴിക്കാം.





No comments:

Post a Comment