ചേരുവകള്‍
1. സവാള(ചെറുത്)-4
2. കടലമാവ്-ആവശ്യത്തിന്
3. മുളകുപൊടി- 1 ടീസ്പൂണ്‍
4. മഞ്ഞള്‍പൊടി- 1/2 ടീസ്പൂണ്‍
5. കായപ്പൊടി- 1/2 ടീസ്പൂണ്‍
6. ഉപ്പ് - ആവശ്യത്തിന്
7. വെള്ളം- ആവശ്യത്തിന്
8. വെളിച്ചെണ്ണ- ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം
1.സവാള നീളത്തില്‍ അരിയുക.
2.ബജി മാവുണ്ടാക്കാനായി ആദ്യം കടലമാവ് ഒരു പാത്രത്തില്‍ എടുത്തു,
മുളകുപൊടിയും മഞ്ഞള്‍പൊടിയും കായപോടിയും ഉപ്പും ആവശ്യത്തിനു
വെള്ളവും ചേര്‍ത്ത് ഇളക്കുക. കടലമാവ് കട്ട കെട്ടാതെ ഇരിക്കാന്‍ കൈ കൊണ്ട്
നല്ലത് പോലെ ഉടച്ചെടുക്കണം.
3. അരിഞ്ഞു വയ്ച്ചിരിക്കുന്നതില്‍ നിന്നും 5-10 കഷ്ണം സവാള ഒന്നിച്ചെടുത്തു മാവില്‍ മുക്കി എണ്ണയില്‍ വറുക്കുക.
ചൂടോടെ റ്റൊമാറ്റൊ സോസൊ ചില്ലി സോസോ കൂട്ടി കഴിക്കാം.
ചൂടോടെ റ്റൊമാറ്റൊ സോസൊ ചില്ലി സോസോ കൂട്ടി കഴിക്കാം.
No comments:
Post a Comment