Sunday, 14 April 2013

സവാള റിങ്ങ്സ്/ Onion Rings



ചേരുവകൾ 

1. സവാള - 2 
2. വെളുത്തുള്ളി - 6 അല്ലി 
3. ഇഞ്ചി - 1 ചെറുത്‌ 
4. മൈദമാവ് - 1 കപ്പ്‌ 
5. കോണ്‍ ഫ്ളൌർ - 2 ടേബിൾ സ്പൂണ്‍ 
6. കുരുമുളക് പൊടി - 1 ടീ സ്പൂണ്‍ 
7. ഉപ്പ് - ആവശ്യത്തിനു 
8. വെള്ളം - ആവശ്യത്തിനു



തയ്യാറാക്കുന്ന വിധം 

1. മൈദാ മാവും, കോണ് ഫ്ലൌരും ഉപ്പും കുരുമുളക് പൊടിയും ഇഞ്ചി- വെളുത്തുള്ളി അരച്ചതും കുറച്ചു വെള്ളവും  ചേർത്ത് നന്നായി ഇളക്കുക.


2. സവാള വട്ടത്തിൽ കനം കുറച്ചു അരിയുക.



4. ഓരോ സവാള കഷ്ണവും മാവിൽ മുക്കിയത്തിനു ശേഷം എണ്ണയിൽ വറുത്തെടുക്കുക .



ചൂടോടെ ചായയോടൊപ്പം കഴിക്കാം. 

No comments:

Post a Comment