ചേരുവകൾ
1. സേമിയ - 1/2 കവർ
2. പാൽ - ഒന്നര കപ്പ്
3. പഞ്ചസാര - ഒന്നര കപ്പ്
4. അണ്ടിപരിപ്പ് - 15-20
5. ഉണക്ക മുന്തിരി - 15-20
6. നെയ്യ്- 3 ടേബിൾ സ്പൂണ്‍
7. ഏലയ്ക്ക പൊടി - 1/ 2 ടേബിൾ സ്പൂണ്‍
8. മിൽക്ക് മെയിഡ് - 1/2 ടിൻ
9. വെള്ളം - 3 കപ്പ്
3. പഞ്ചസാര - ഒന്നര കപ്പ്
4. അണ്ടിപരിപ്പ് - 15-20
5. ഉണക്ക മുന്തിരി - 15-20
6. നെയ്യ്- 3 ടേബിൾ സ്പൂണ്‍
7. ഏലയ്ക്ക പൊടി - 1/ 2 ടേബിൾ സ്പൂണ്‍
8. മിൽക്ക് മെയിഡ് - 1/2 ടിൻ
9. വെള്ളം - 3 കപ്പ്
തയ്യാറാക്കുന്ന വിധം
1. സേമിയ ഒരേ നീളത്തിൽ ചെറുതാക്കുക
2. ഒരു ഉരുളിയിൽ നെയ്യൊഴിച്ച് ചൂടാക്കി, അതിലേക്കു അണ്ടിപരിപ്പും ഉണക്കമുന്തിരിയും പ്രത്യേകം ചേർത്ത് വറുത്തു കോരുക.
3. ബാക്കിയുള്ള നെയ്യിലേക്ക് സേമിയ ചേർത്ത് നന്നായി ഇളക്കുക.
4. സേമിയ നന്നായി മൂത്ത് വരുന്നത് വരെ ഇളക്കി കൊണ്ടിരിക്കുക.
5. സേമിയ നന്നായി മൂത്ത് വരുമ്പോൾ വെള്ളം ചേർത്ത് വേവിക്കുക. നന്നായി ഇളക്കി കൊണ്ടിരിക്കണം.
6. സേമിയ പകുതി വേവാകുമ്പോൾ പഞ്ചസാര ചേർത്ത് നന്നായി ഇളക്കുക.
7. സേമിയ വെന്തു കഴിയുമ്പോൾ കാച്ചിയ പാൽ ചേർത്ത് നന്നായി ഇളക്കി കൊണ്ടിരിക്കണം.
താങ്ക്സ്.. :)
ReplyDelete