Sunday, 7 April 2013

പച്ചമുന്തിരി - നാരങ്ങ ജ്യൂസ്‌ / Green grape-lime juice



ചേരുവകൾ 

1. പച്ചമുന്തിരി- 1 കപ്പ്‌
2. പഞ്ചസാര- 2 ടീ സ്പൂണ്‍
3. നാരങ്ങ നീര് - 2 ടേബിൾ സ്പൂണ്‍ (1/ 2 നാരങ്ങയുടെ നീര് )
4. തണുത്ത വെള്ളം - 1 കപ്പ്‌



ഉണ്ടാക്കുന്ന വിധം 

1. പച്ചമുന്തിരിയും പഞ്ചസാരയും നാരങ്ങ നീരും മിക്സിയിൽ അടിച്ചെടുക്കുക

2. നന്നായി അരിച്ചെടുത്ത ശേഷം ജ്യൂസീലേക്ക് ഒരു കപ്പ്‌ തണുത്ത വെള്ളവും കൂടി ചേർത്ത് കുടിക്കുക.



No comments:

Post a Comment